നാടോടിനൃത്തത്തിൽ എ ഗ്രേഡിന്‍റെ തിളക്കവുമായി വിദ്യാര്‍ഥികൾ - folk dance
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5234945-thumbnail-3x2-folk.jpg)
കാസര്‍കോട്: കലോത്സവ നഗരിയിൽ ഹയർസെക്കൻഡറി വിഭാഗം നാടോടിനൃത്തത്തിൽ എ ഗ്രേഡ് നേടിയ മൂന്ന് വിദ്യാര്‍ഥികൾ ഇടിവി ഭാരതുമായി വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ആലപ്പുഴ, കണ്ണൂർ, വയനാട് എന്നീ ജില്ലകളെ പ്രതിനിധീകരിച്ച് മത്സരിച്ചവരാണ് ഇവര്‍.