ഫോക്ക് ഡാൻസിലും സംഘ നൃത്തത്തിലും എ ഗ്രേഡിന്‍റെ മികവോടെ ഭാഗ്യ - kerala school kalolsavam latest news
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5233987-thumbnail-3x2-kala.jpg)
കാസർകോട്: കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം ഫോക്ക് ഡാൻസ് അവതരിപ്പിച്ച കൊല്ലം ലിറ്റിൽ ഫ്ലവർ സ്‌കൂളിലെ ഭാഗ്യ വിശേഷങ്ങളുമായി ഇ ടി വി ഭാരതിനോട്. ഭാഗ്യ ഫോക്ക് ഡാൻസിലും സംഘ നൃത്തത്തിലും ആണ് പങ്കെടുത്തത്. രണ്ടിനും എ ഗ്രേഡാണ് ഭാഗ്യക്ക് ലഭിച്ചത്.