താമരശേരി ചുരത്തില്‍ തീപിടിത്തം - thamarassery fire attack
🎬 Watch Now: Feature Video
വയനാട്: താമരശേരി ചുരത്തിന് സമീപം തീപിടിത്തം. ചുരത്തിലെ എട്ട്-ഒമ്പത് വളവുകൾക്കിടയിലായിരുന്നു തീപിടിത്തമുണ്ടായത്. ഒരേക്കറിലധികം സ്ഥലത്തേക്ക് തീ പടർന്നു. ഫയർ ഫോഴ്‌സും ചുരം സംരക്ഷണസമിതി അംഗങ്ങളും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായാണ് തീ അണച്ചത്. രണ്ടര മണിക്കൂര്‍ സമയമെടുത്താണ് തീ അണച്ചത്.