thumbnail

ചാലക്കുടി നഗരസഭയുടെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം

By

Published : Jan 8, 2020, 5:20 PM IST

Updated : Jan 8, 2020, 5:44 PM IST

തൃശൂർ: ചാലക്കുടിയിൽ നഗരസഭയുടെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം. കോസ്മോസ് ക്ലബിന് സമീപമുള്ള നഗരസഭയുടെ പ്ലാസ്റ്റിക് സംഭരണശാലക്കാണ് തീപിടിച്ചത്. സംഭരണശാല പൂർണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സിന്‍റെ നാല് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തതിന്‍റെ കാരണം വ്യക്തമല്ല.
Last Updated : Jan 8, 2020, 5:44 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.