എറണാകുളം ജില്ലയില്‍ 74.14% പോളിങ് രേഖപെടുത്തി പ്രതിക്ഷയോടെ മുന്നണികൾ - ernakulam election
🎬 Watch Now: Feature Video
എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കു പ്രകാരം എറണാകുളം ജില്ലയില്‍ 74.14% പോളിങ് രേഖപെടുത്തി. 2016 ലെ പോളിങ് ശതമാനത്തെക്കാൾ കുറവാണ്. ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തില്‍ ആണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. 80.99 ശതമാനമാണ് കുന്നത്തുനാട്ടിലെ പോളിങ്. ഏറ്റവും കുറവ് എറണാകുളം മണ്ഡലത്തിലും. 65.91 ശതമാനമാണ് എറണാകുളത്തെ പോളിങ്.