പുഴയിലെ തുരുത്തിൽ കുടുങ്ങിയ കുട്ടിയാന ചെരിഞ്ഞു - കുട്ടിയാന ചെരിഞ്ഞു
🎬 Watch Now: Feature Video
കാസർകോട്: ദേലംപാടി പഞ്ചായത്തിലെ കടുമന പുഴയിലെ തുരുത്തിൽ കുടുങ്ങി കുട്ടിയാന ചെരിഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കരക്കടിപ്പിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കരിച്ചു