പ്രതീകാത്മക ശവമഞ്ചവുമായി ഡിവൈഎഫ്ഐയുടെ ബഹുജന മാര്‍ച്ച്
🎬 Watch Now: Feature Video
മലപ്പുറം: അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട നിലമ്പൂര്‍ വാതക ശ്മശാനം ആറ് മാസം കഴിഞ്ഞിട്ടും തുറക്കാത്തതിനെതിരെ ഡിവൈഎഫ്ഐ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതീകാത്മകമായി ശവമഞ്ചം വഹിച്ചുകൊണ്ടായിരുന്നു നഗരസഭാ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തിയത്. സിപിഎം ഏരിയ കമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ എന്‍.വേലുക്കുട്ടി ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് നഗരസഭാ കാര്യാലയത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു.