ശരണമുഖരിത പമ്പയിൽ വീരമണിക്കൊപ്പം അയ്യപ്പഗാനവുമായി ദിവ്യ എസ്.അയ്യർ - പത്തനംതിട്ട ജില്ല കലക്‌ടർ
🎬 Watch Now: Feature Video
പത്തനംതിട്ട : മകരവിളക്ക് ഉത്സവത്തിന്‍റെ ഭാഗമായി പമ്പയിലെത്തിയ പത്തനംതിട്ട ജില്ല കലക്‌ടർ ദിവ്യ എസ്. അയ്യർ പ്രശസ്‌ത ഗായകൻ വീരമണി രാജുവിനൊപ്പം അയ്യപ്പ ഗാനം പാടിയത് സമൂഹ മാധ്യമങ്ങളിൽ വൈറല്‍. വീരമണി തന്നെ ആലപിച്ച 'പള്ളിക്കെട്ട് ശബരിമലയ്ക്ക്…' എന്ന പ്രശസ്‌ത ഗാനമാണ് പമ്പയിൽ ഇരുവരും ചേർന്നുപാടിയത്.