എറണാകുളത്ത് പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു - എറണാകുളം

🎬 Watch Now: Feature Video

thumbnail

By

Published : Apr 5, 2021, 12:27 PM IST

എറണാകുളം: കേരളം നാളെ പോളിങ് ബൂത്തുകളിലേക്ക്. വിധിയെഴുതാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പോളിങ് ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. ജില്ലയില്‍ 2252 പോളിങ് ബൂത്തുകളാണുള്ളത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.