ഭീമനായി പകര്‍ന്നാടി ദേവിക - കേരളനടനം ദേവിക
🎬 Watch Now: Feature Video
കാസർകോട്: കേരളനടനത്തിൽ ദേവികയ്ക്ക് ഇത് മൂന്നാമൂഴം. അരങ്ങിലെത്തിച്ചത് എംടിയുടെ രണ്ടാമൂഴം. താൻ ഏറെ സ്നേഹിച്ച ദ്രൗപതി അർജ്ജുനനെ മാത്രമാണ് സ്നേഹിച്ചതെന്ന് മനസിലാക്കുന്ന ഭീമന്‍റെ ദുഖമാണ് കോഴിക്കോട് നിന്നെത്തിയ ദേവിക അവതരിപ്പിച്ചത്.