കർഫ്യൂ രണ്ടാം ദിനത്തിലേക്ക് - കൊവിഡ് 19 കേരളം
🎬 Watch Now: Feature Video
തിരുവനന്തപുരം: പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ കർഫ്യൂ രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്തുടനീളം പൊലീസിന്‍റെ കർശന പരിശോധന. നിരത്തുകൾ പൂർണമായും പൊലീസ് നിയന്ത്രണത്തിലാണ്. കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള വിഭാഗങ്ങൾ അല്ലാത്തവർ തൃപ്തികരമായ ഡിക്ലറേഷൻ നൽകിയാൽ മാത്രമേ പൊലീസ് തുടർ യാത്ര അനുവദിക്കുന്നുള്ളൂ. തലസ്ഥാന നഗരവും പൂർണമായി അടഞ്ഞു കിടക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ നിന്നും തയ്യാറാക്കിയ റിപ്പോർട്ട്.