എന്‍.സി.പിയുടെ കാര്യത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണം: രമേശ് ചെന്നിത്തല
🎬 Watch Now: Feature Video
വയനാട്: സംസ്ഥാനത്തെ എന്‍.സി.പി മന്ത്രിമാരുടെ കാര്യത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല. എന്‍.സി.പി മന്ത്രിമാരെ മന്ത്രിസഭയിൽ തന്നെ നിലനിർത്തുമോ, അതോ പുറത്താക്കുമോ എന്നത് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല സുൽത്താൻ ബത്തേരിയിൽ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിൽ ശിവസേനക്ക് ഒപ്പം കോണ്‍ഗ്രസ് ഭരണം പങ്കിടേണ്ടി വരാത്തതിൽ സന്തോഷമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Last Updated : Nov 23, 2019, 5:22 PM IST