സിപിഎം സ്ഥാനാര്‍ഥികള്‍ - ഒറ്റനോട്ടത്തില്‍ - തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍

🎬 Watch Now: Feature Video

thumbnail

By

Published : Mar 10, 2021, 3:11 PM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 85 പേരില്‍ 83 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദേവികുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.