കൊവിഡ് മൂന്നാം ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഡി.എം.ഒ ഷീജ - corona
🎬 Watch Now: Feature Video
പത്തനംതിട്ട: കൊവിഡ് 19 മൂന്നാം ഘട്ടത്തിലേക്കെത്തിയിട്ടില്ലെന്നും വിദേശത്തു നിന്നെത്തിയവർ രോഗലക്ഷണങ്ങളില്ലെന്ന കാരണത്താൽ നിർദേശം പാലിക്കാൻ മടിക്കുന്നുണ്ടെന്നും ഡി.എം.ഒ.പത്തനംതിട്ടയിൽ പറഞ്ഞു.