ഗാന്ധിജിയുടെ ഓര്‍മ്മയില്‍ രാജ്യം; സംസ്ഥാനത്തും രക്തസാക്ഷി ദിനാചരണം - സംസ്ഥാനത്തും രക്തസാക്ഷി ദിനാചരണം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-10433335-976-10433335-1611989407629.jpg)
രാഷ്ട്രപിതാവ് ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തിന്‍റെ ഓർമ്മയ്ക്കു മുന്നിൽ പൂക്കളർപ്പിച്ച് രാജ്യം. നിയമസഭാ മന്ദിരത്തിലെ ഗാന്ധി പ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ വി ശശി പുഷ്പാർച്ചന നടത്തി.