പാലക്കാട് വിക്ടോറിയ കോളജിൽ ഭരണഘടനയുടെ ആമുഖം സ്ഥാപിച്ചു - Victoria college
🎬 Watch Now: Feature Video
പാലക്കാട്: വിക്ടോറിയ കോളജിൽ ഭരണഘടനയുടെ ആമുഖം സ്ഥാപിച്ചു. ഹൈക്കോടതി ജഡ്‌ജിയും വിക്ടോറിയ കോളജിലെ പൂർവ വിദ്യാർത്ഥിയുമായ ജസ്റ്റിസ് വി.ഹരിദാസാണ് ആമുഖം അനാഛാദനം ചെയ്തത്. ഒരു സ്വയംഭരണ പ്രദേശത്തിന്‍റയോ രാജ്യത്തിന്‍റെയോ ജീവിതക്രമത്തെ നിർണയിക്കുംവിധം പ്രാധാന്യമർഹിക്കുന്നതാണ് ഭരണഘടനയെന്ന് ജസ്റ്റിസ് വി. ഹരിദാസ് പറഞ്ഞു.