സംസ്ഥാന സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം - CHERTHALA
🎬 Watch Now: Feature Video
ആലപ്പുഴ: കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകള്‍ക്ക് മുന്നിൽ ധർണ്ണ നടത്തി. സംസ്ഥാന ബജറ്റിലെ നികുതി വർധനവ് ഉൾപ്പെടെയുള്ള ജനവിരുദ്ധ നടപടികൾക്കെതിരെയായിരുന്നു ധർണ്ണ. ചേർത്തല ടൗൺ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ചേർത്തല വടക്ക് വില്ലേജ് ഓഫീസിന് മുന്നില്‍ നടന്ന ധർണ്ണ കെപിസിസി നിർവ്വാഹക സമിതി അംഗം അഡ്വ. സി.കെ ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു. ദേവരാജൻ പിള്ള അധ്യക്ഷത വഹിച്ചു.