മരടിലെ ഇന്ധന പൈപ്പ് ലൈൻ അടയ്ക്കുന്നു; ഫ്ലാറ്റിന് മുന്നിൽ മണൽ ചാക്കുകൾ സ്ഥാപിക്കും - എച്ച് ടു ഒ ഫ്ലാറ്റ്

🎬 Watch Now: Feature Video

thumbnail

By

Published : Jan 2, 2020, 2:17 PM IST

മരട് ഫ്ലാറ്റ് പൊളിക്കുന്നതിന്‍റെ ഭാഗമായി ഐഒസി ഇന്ധന പൈപ്പ് ലൈൻ അടയ്ക്കുന്നു. എച്ച് ടു ഒ ഫ്ലാറ്റ് വഴി പോകുന്ന 16 കിലോമീറ്റർ പൈപ്പ് ലൈനുകളാണ് അടക്കുന്നത്. ഓയിൽ ജെട്ടി മുതൽ ഇരുമ്പനം വരെ പൈപ്പ് ലൈനിൽ വെള്ളം നിറയ്ക്കും. സുരക്ഷയ്ക്കായി ഫ്ലാറ്റിനു മുന്നിൽ മണൽ ചാക്കുകൾ സ്ഥാപിക്കുന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.