മൂന്ന് എ ഗ്രേഡിന്‍റെ തിളക്കത്തിൽ സത്യ - latest malayalam news updates

🎬 Watch Now: Feature Video

thumbnail

By

Published : Dec 1, 2019, 10:06 AM IST

കാസർകോട്: കലോത്സവത്തിൽ മൂന്ന് മത്സരങ്ങളില്‍ എ ഗ്രേഡ് നേടിയ സന്തോഷത്തിലാണ് തിരുവനന്തപുരം കാർമൽ സ്കൂളിലെ വിദ്യാര്‍ഥിനി സത്യ. കുച്ചിപ്പുടി, നങ്ങ്യാർകൂത്ത്, സംഘ നൃത്തം എന്നീ മത്സരങ്ങളിലാണ് സത്യ പങ്കെടുത്തത്. പ്ലസ് വൺ വിദ്യാർഥിയാണ് സത്യ. സി. കൃപലാല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.