വട്ടിയൂർക്കാവ് ഇത്തവണ ബിജെപി പിടിച്ചെടുക്കുമെന്ന് വി.വി. രാജേഷ് - ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം
🎬 Watch Now: Feature Video
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഇത്തവണ ബിജെപി പിടിച്ചെടുക്കുമെന്ന് ബിജെപി സ്ഥാനാർഥി വി.വി. രാജേഷ്. പാർട്ടിക്ക് മണ്ഡലത്തിൽ മികച്ച അടിത്തറയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിലെ വികാരം തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി പ്രതിഫലിക്കുമെന്നും വി.വി. രാജേഷ് കൂട്ടിചേർത്തു.