മിമിക്രി വേദിയില്‍ പ്രളയം വിഷയമാക്കി ആർച്ച - kasargod
🎬 Watch Now: Feature Video
ആദ്യമായി സംസ്ഥാന സ്കൂൾ കലോത്സവ വേദിയില്‍ മിമിക്രിയിൽ പങ്കെടുത്ത ആർച്ച കേരളം അതിജീവിച്ച മഹാ പ്രളയമാണ് വിഷയമാക്കിയത്. എറണാകുളം കച്ചേരിപ്പടി സെന്‍റ് ആന്‍റണീസ് സ്കൂളിലെ വിദ്യാർഥിയാണ് ആർച്ച .