തബലയിൽ വിസ്‌മയം തീർത്ത് അദ്വൈത് - കാസർകോട്
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5234602-57-5234602-1575194373042.jpg)
കാസർകോട്: തബലയിൽ അമ്പരപ്പിക്കുന്ന കൈത്തഴക്കവുമായി അദ്വൈത് നാലാം തവണയും സംസ്ഥാന സ്‌കൂൾ കലോത്സവത്തിനെത്തി. വടക്കാഞ്ചേരി ഗവൺമെന്‍റ് ബോയ്‌സ് ഹയർസെക്കന്‍ററി സ്‌കൂൾ വിദ്യാർഥിയാണ് അദ്വൈത്. ഉസ്‌താദ് സക്കീർ ഹുസൈനെ ആരാധിക്കുന്ന ഈ മിടുക്കൻ ഒമ്പത് വർഷമായി തബല അഭ്യസിക്കുകയാണ്.