മഞ്ചേരിയിൽ പൗരത്വ നിയമത്തിനെതിരെ അഭിഭാഷകരുടെ മാർച്ച് - മഞ്ചേരിയിൽ മാർച്ച്
🎬 Watch Now: Feature Video
മലപ്പുറം: മഞ്ചേരിയിൽ പൗരത്വ നിയമത്തിനെതിരെ മാർച്ച് നടത്തി അഭിഭാഷകർ. സംയുക്ത അഭിഭാഷക സംഘടനയുടെ നേതൃത്വത്തിൽ മഞ്ചേരി ടൗണിലാണ് പ്രതിഷേധം നടന്നത്. പ്രകടനം മഞ്ചേരി പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു.