മാളികപ്പുറത്ത് പാമ്പിനെ പിടികൂടി - മാളികപുറം
🎬 Watch Now: Feature Video
ശബരിമല: ശബരിമലയിൽ നിന്നും പാമ്പിനെ പിടികൂടി. മാളികപ്പുറം ക്ഷേത്രത്തിന് സമീപമാണ് പാമ്പിനെ കണ്ടത്. ശംഖുവരയൻ ഇനത്തിൽപെട്ട പാമ്പാണെന്ന് സംശയം. മാളികപ്പുറം ക്ഷേത്രത്തിന് സമീപം പാമ്പിനെ കണ്ട ശുചീകരണ തൊഴിലാളികളാണ് പാമ്പിനെ പിടികൂടിയത്. തുടർന്ന് വനം വകുപ്പ് അധികൃതരെത്തി പാമ്പിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പിന്നീട് വനത്തിൽ തുറന്ന് വിട്ടു.