ഓട്ടന്‍തുള്ളലില്‍ തിളങ്ങി കാസര്‍കോടിന്‍റെ ആവണി പവിത്ര

By

Published : Dec 1, 2019, 9:29 AM IST

thumbnail
കാസര്‍കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ററി വിഭാഗം ഓട്ടന്‍തുള്ളലില്‍ എ ഗ്രേഡ് നേടിയ സന്തോഷത്തിലാണ് ആവണി പവിത്ര. കാസര്‍കോട് ചായ്യോത്ത് ഹയര്‍സെക്കന്‍ററി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ആവണി. കലാകാരനായ പവിത്രന്‍ നീലേശ്വരത്തിന്‍റെ മകളായ ആവണി കലോത്സവ നഗരിയില്‍ നിന്നും വിശേഷങ്ങൾ പങ്കുവെക്കുന്നു. സി. കൃപലാല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.