thumbnail

By

Published : Dec 6, 2019, 12:15 PM IST

ETV Bharat / Videos

24-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് തുടക്കം

തിരുവനന്തപുരം: 24-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കം. വൈകുന്നേരം ആറ് മണിക്ക് നിശാഗന്ധിയിലാണ് ഉദ്ഘാടനച്ചടങ്ങ്. രാവിലെ പത്ത് മണി മുതല്‍ തന്നെ തിയേറ്ററുകളിലേക്ക് ഡെലിഗേറ്റുകളുടെ ഒഴുക്ക്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.