പത്തനംതിട്ടയിലും നിരോധനാജ്ഞ - കലക്ടർ പി.ബി നൂഹ്
🎬 Watch Now: Feature Video

പത്തനംതിട്ട: പത്തനംതിട്ടയിലും നിരോധനാജ്ഞ. അവശ്യ സാധനങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങരുതെന്ന് നിർദേശം. അതേസമയം, കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് അധികമാളുകള്ളായി സമ്പർക്കം ഇല്ലാത്തതിനാൽ ഇയാളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കേണ്ടതില്ലെന്നും ജില്ലാ കലക്ടർ പി.ബി. നൂഹ്.