ബാല്യകാല സുഹൃത്ത് ഇനി ജീവിതസഖി; വരുൺ- നതാഷ വിവാഹം കഴിഞ്ഞു - വരുൺ വിവാഹം വാർത്ത
🎬 Watch Now: Feature Video

മുംബൈ: ബോളിവുഡ് നടൻ വരുൺ ധവാൻ വിവാഹിതനായി. ബാല്യകാല സുഹൃത്തും പ്രമുഖ ഫാഷൻ ലേബലിന്‍റെ ഉടമയുമായ നതാഷ ദലാലിനെയാണ് വരുൺ ജീവിതസഖിയാക്കിയത്. ഏറെ നാളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ഞായറാഴ്‌ച മുംബൈയിലെ അലിബാഗിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹചടങ്ങ്.