നടൻ സെന്തില്‍ കൃഷ്ണ വിവാഹിതനായി - chalakkudikkaran changathi hero
🎬 Watch Now: Feature Video
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടൻ സെന്തില്‍ കൃഷ്ണ വിവാഹിതനായി. ഇന്ന് രാവിലെ ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശിനി അഖിലയാണ് വധു.