കലാതിലക, പ്രതിഭാ പട്ടങ്ങൾ കലോത്സവത്തിന് തിരിച്ചു നൽകണം: വിന്ദുജ മേനോൻ - കാസര്‍കോട്
🎬 Watch Now: Feature Video
കാസര്‍കോട്: കലാതിലക, പ്രതിഭ പട്ടങ്ങള്‍ കലോത്സവത്തിന് തിരിച്ച് നല്‍കണമെന്ന് നടി വിന്ദുജ മേനോന്‍. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ പ്രഖ്യാപിക്കാതെ ഗ്രേഡ് മാത്രം നിർണയിക്കുന്ന രീതിയോട് യോജിപ്പില്ലെന്നും വിന്ദുജ പറഞ്ഞു. സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ നൃത്ത ഇനങ്ങള്‍ കാണാനായി എത്തിയതായിരുന്നു താരം.