രവി വള്ളത്തോളിനെ അനുസ്മരിച്ച് സഹപ്രവര്‍ത്തകര്‍ - actor ravi vallathol latest news
🎬 Watch Now: Feature Video
തിരുവനന്തപുരം: അന്തരിച്ച നടനും എഴുത്തുകാരനുമായ രവി വള്ളത്തോളിനെ അനുസ്മരിച്ച് സഹപ്രവര്‍ത്തകര്‍. നിര്‍മാതാവ് രഞ്‌ജിത്ത്, ഛായാഗ്രഹകന്‍ അഴകപ്പന്‍, നടന്‍ നന്ദു എന്നിവര്‍ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.