video: അപൂര്‍വ ശസ്ത്രക്രിയയിലൂടെ മൂന്ന് വയസുള്ള കുട്ടിയുടെ തൊണ്ടയില്‍ നിന്ന് ആണി പുറത്തെടുത്തു - തൊണ്ടയില്‍ കുടുങ്ങിയ ആണി പുറത്തെടുത്ത ശസ്ത്രക്രിയ
🎬 Watch Now: Feature Video

അപൂര്‍വ ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയ ആണി ഡോക്ടര്‍മാര്‍ പുറത്തെടുത്തു. പശ്ചിമബംഗാളിലെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജിലാണ് ശസ്ത്രക്രിയ നടന്നത്. മൂന്ന് വയസുള്ള മുഹമ്മദ് ആരിസാണ് കഴിഞ്ഞ ബുധനാഴ്ച (16.03.22) ആണി വിഴുങ്ങിയത്. ഇതിനെ തുടര്‍ന്ന് കുട്ടിക്ക് ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. കുട്ടി അപകടനില പിന്നിട്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Last Updated : Feb 3, 2023, 8:20 PM IST
TAGGED:
West Bengal rare surgery