തലപ്പാവില്‍ പശുവിന്‍റെ വാല്‍ തൊട്ട് അനുഗ്രഹം; പഞ്ചാബില്‍ ഗോപൂജ ചെയ്‌ത് ആം ആദ്‌മി എംഎല്‍എ - bathinda aap mla cow worship
🎬 Watch Now: Feature Video

ആം ആദ്‌മി എംഎല്‍എയുടെ തലപ്പാവില്‍ പശുവിന്‍റെ വാല്‍ തൊട്ട് പൂജ. പഞ്ചാബിലെ ബത്തിന്‍ഡയിലാണ് സംഭവം. ഗോപൂജയ്ക്കിടെ പൂജാരി പശുവിന്‍റെ വാല്‍ അനുഗ്രഹമെന്ന രീതിയില്‍ കൊട്‌കാപുര എംഎല്‍എയുമായ കുല്‍ത്താർ സിങ് സാന്ദ്‌വാന്‍റെ തലപ്പാവില്‍ സ്‌പർശിക്കുകയായിരുന്നു. ബത്തിന്‍ഡയിലെ സിര്‍കി ബസാറിലുള്ള ഗോശാലയില്‍ വച്ചാണ് സംഭവം. പശുവിനെ എംഎല്‍എ പൂജിയ്ക്കുന്നതും പ്രസാദം പശുവിന് നല്‍കുന്നതും ദൃശ്യത്തില്‍ കാണാം.
Last Updated : Feb 3, 2023, 8:21 PM IST