'ഞങ്ങൾക്ക് ജീവിക്കണം'... ഇന്ധന വില വർധന ഇടിത്തീയാകുമ്പോൾ...ജനം പ്രതികരിക്കുന്നു - ഇന്ധനവില വർധനവിനെതിരെ ജനങ്ങൾ
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-14809752-thumbnail-3x2-aj.jpg)
തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിനമായ ഇന്നും (23.03.2022) ഇന്ധന വില കുതിച്ചുയർന്നതോടെ ജനങ്ങൾ ആശങ്കയിൽ. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ 137 ദിവസത്തിന് ശേഷം ഇന്നലെ ഇന്ധന വിലയിൽ വീണ്ടും വർധനവുണ്ടായി. വിലക്കയറ്റം കൂടി രൂക്ഷമായതോടെ ജീവിക്കണ്ടേയെന്നാണ് സാധരണക്കാരുടെ ചോദ്യം.
കൊവിഡ് പ്രതിസന്ധികളിൽ നിന്ന് ജനജീവിതം സാധരണ നിലയിലേക്ക് പതിയെ കരകയറി വരുന്നതിനിടയിലാണ് അടിക്കടിയുള്ള ഇന്ധന വിലവർധന. അധികാരികൾ കണ്ണടയ്ക്കുമ്പോൾ ജനം പ്രതിഷേധത്തിലാണ്.
Last Updated : Feb 3, 2023, 8:20 PM IST