കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി യുവമോർച്ച പ്രവർത്തകർ - black flag against Chief Minister
🎬 Watch Now: Feature Video
കോഴിക്കോട് നഗരത്തിൽ എത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാട്ടി യുവമോർച്ച പ്രവർത്തകർ. പന്തീരാങ്കാവിൽ വെച്ചാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
Last Updated : Feb 3, 2023, 8:23 PM IST