ശ്രീനിവാസ് സാഗർ അണക്കെട്ടിന്‍റെ മതിൽ കയറാൻ ശ്രമിച്ച് യുവാവ് ; കാൽ വഴുതി വീണ് ഗുരുതര പരിക്ക് - കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിൽ അണക്കെട്ടിന്‍റെ മതിൽ കയറാൻ ശ്രമിച്ച് യുവാവ്
🎬 Watch Now: Feature Video

കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിലെ ശ്രീനിവാസ് സാഗർ അണക്കെട്ടിന്‍റെ മതിൽ കയറാൻ ശ്രമിച്ച യുവാവ് കാൽ വഴുതി നിലത്തുവീണു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൗരിബിദനൂർ സ്വദേശിയായ യുവാവിനെതിരെ ചിക്കബെല്ലാപുര പൊലീസ് കേസെടുത്തു.
Last Updated : Feb 3, 2023, 8:23 PM IST
TAGGED:
slips and falls