അമ്മക്കൊപ്പം കളിച്ചുല്ലസിച്ച് കടുവക്കുഞ്ഞുങ്ങള്‍: ദൃശ്യങ്ങള്‍ കാണാം - tiger from bangal safari park

🎬 Watch Now: Feature Video

thumbnail

By

Published : May 7, 2022, 7:00 PM IST

Updated : Feb 3, 2023, 8:23 PM IST

സിലിഗുരി(പശ്ചിമബംഗാള്‍): സിലിഗുരിയിലെ ബംഗാൾ സഫാരി പാർക്കിൽ നിന്നുള്ള നാല് റോയൽ ബംഗാൾ കടുവക്കുട്ടികളുടെ വീഡിയോ ഇപ്പോള്‍ തരംഗമായിരിക്കുകയാണ്. ഷീല എന്ന കടുവയുടെ കുട്ടികളാണിവ. മാര്‍ച്ച് 14നാണ് ഷീലക്ക് 5 കുട്ടികള്‍ ജനിച്ചത്. എന്നാല്‍ പോഷകാഹാരക്കുറവ് മൂലം ഒരു കുട്ടി മരിച്ചു. ഇതേത്തുടർന്ന് പാർക്ക് അധികൃതർ ബാക്കിയുള്ള നാലെണ്ണത്തിന് കൂടുതൽ പരിചരണം നൽകി വരികയാണ്. രണ്ട് മാസത്തേക്ക് ഈ കുഞ്ഞുങ്ങളെ വിനോദസഞ്ചാരികൾക്ക് മുന്നിൽ കൊണ്ടുവരില്ലെന്നാണ് അധികൃതർ പറയുന്നത്. അമ്മ ഷീലയ്‌ക്കൊപ്പം കളിക്കുന്ന നാല് കടുവക്കുഞ്ഞുങ്ങളുടെ ദൃശ്യം ഇതിനോടകം വൈറലായിക്കഴിഞ്ഞു.
Last Updated : Feb 3, 2023, 8:23 PM IST

For All Latest Updates

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.