'ഒപ്പ് വ്യാജം, ഒപ്പിട്ട തീയതിയിൽ മേയർ ഡൽഹിയിൽ'; മേയറുടെ പേരിലുള്ള കത്ത് വ്യാജമെന്ന് ഡെപ്യൂട്ടി മേയർ - ആനാവൂർ നാഗപ്പൻ ആര്യ രാജേന്ദ്രൻ

🎬 Watch Now: Feature Video

thumbnail

By

Published : Nov 5, 2022, 3:26 PM IST

Updated : Feb 3, 2023, 8:31 PM IST

തിരുവനന്തപുരം: നഗരസഭ മേയറുടെ പേരിൽ വന്നിരിക്കുന്ന കത്ത് വ്യാജമാണെന്ന് ഡെപ്യൂട്ടി മേയർ പി.കെ രാജു. ഒപ്പും വ്യാജമാണ്. വിവാദം സൃഷ്‌ടിക്കാൻ വ്യാജമായി ആരോ നിർമിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു. കത്ത് നവംബർ 1നാണ് ഒപ്പിട്ടിരിക്കുന്നത്. മേയർ ഈ തീയതിയിൽ ഡൽഹിയിലാണ്. ഇത് എല്ലാം കത്ത് വ്യാജമെന്നതിന് തെളിവാണ്. സമരത്തിന്‍റെ പേരിൽ പ്രതിപക്ഷം കാട്ടിക്കൂട്ടിയത് വലിയ അക്രമമാണ്. തന്നെ മർദിക്കുകയും വസ്ത്രം വലിച്ച് കീറുകയും ചെയ്‌തതായും രാജു ആരോപിച്ചു.
Last Updated : Feb 3, 2023, 8:31 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.