VIDEO | സ്‌കൂട്ടറില്‍ പോകവെ ശക്തമായ കാറ്റും മഴയും ; തെറിച്ചുവീണ് വിദ്യാര്‍ഥിനികള്‍ - ഹുബള്ളിയിലെ മഴയിലും കാറ്റിലും സ്‌കൂട്ടിയില്‍ നിന്നും വിദ്യാര്‍ഥികള്‍ തെറിച്ച് വീണു

🎬 Watch Now: Feature Video

thumbnail

By

Published : May 5, 2022, 8:41 PM IST

Updated : Feb 3, 2023, 8:23 PM IST

ഹുബ്ബള്ളി (കര്‍ണാടക) : ശക്തമായ കാറ്റിലും മഴയിലും അപകടത്തില്‍പ്പെട്ട് ഇരുചക്രവാഹനത്തിലെത്തിയ വിദ്യാര്‍ഥിനികള്‍. കര്‍ണാടക ഹുബ്ബളളിയിലെ വിദ്യാനഗറിലാണ് സംഭവം. കഴിഞ്ഞ ദിവസം അതിശക്തമായ കാറ്റും മഴയുമാണ് പ്രദേശത്ത് ഉണ്ടായത്. ഈ സമയം സ്‌കൂട്ടിയില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ കാറ്റിനെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും തെറിച്ചുവീഴുകയായിരുന്നു. പ്രദേശവാസികളെത്തിയാണ് പെണ്‍കുട്ടികളെ സഹായിച്ചത്. അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കുകളില്ല. വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Last Updated : Feb 3, 2023, 8:23 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.