ദേശീയ പതാകയ്ക്ക് സല്യൂട്ടടിക്കുന്ന 'പ്രത്യേക അതിഥി; നെല്ലയ്യപ്പർ ക്ഷേത്രത്തിലും റിപ്പബ്ലിക് ദിനാഘോഷം - നെല്ലയ്യപ്പർ ക്ഷേത്രത്തിലും റിപ്പബ്ലിക് ദിനാഘോഷം
🎬 Watch Now: Feature Video
ചെന്നൈ: പ്രൗഢ ഗംഭീരമായി തമിഴ്‌നാട് തിരുനെല്‍വേലിയിലെ നെല്ലയ്യപ്പർ ക്ഷേത്രത്തിലെ റിപ്പബ്ലിക് ദിനാഘോഷം. രാവിലെ ക്ഷേത്ര സന്നിധിയില്‍ പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ക്ഷേത്രം അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ അയ്യർ ശിവമണിയാണ് പതാക ഉയർത്തിയത്.
തുടർന്ന് ക്ഷേത്രം പൂജാരിമാർ ദേശീയ പതാകയിൽ പ്രത്യേക പൂജകൾ നടത്തി. ക്ഷേത്ര ആന ഗാന്ധിമതി ആഘോഷത്തില്‍ പങ്ക് ചേര്‍ന്നു. ക്ഷേത്രത്തിലെ ജനങ്ങള്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്‌തു.
Last Updated : Feb 3, 2023, 8:39 PM IST