പൈനാപ്പിൾ സ്‌മൂത്തി വീട്ടിലുണ്ടാക്കാം - പൈനാപ്പിൾ ഓറഞ്ച് സ്‌മൂത്തി തയ്യാറാക്കുന്ന വിധം
🎬 Watch Now: Feature Video

പൈനാപ്പിളും ഓറഞ്ചും മിക്‌സ് ചെയ്‌ത് പൈനാപ്പിൾ സ്‌മൂത്തി എളുപ്പത്തിൽ തയ്യാറാക്കാം. ചൂടിനെ മറികടക്കാനുള്ള ഒരു മാർഗം കൂടിയാണ് സ്‌മൂത്തി. പാലിന് പകരം തൈര് ഉപയോഗിക്കുന്നതിനാൽ ലാക്‌ടോസ് ഇന്‍റോളറൻസ് പോലെയുള്ള ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകുന്നില്ല. പൈനാപ്പിൾ ജ്യൂസാക്കി അതിലേക്ക് പൈനാപ്പിൾ ക്യൂബ്, ഓറഞ്ച് ജ്യൂസ്, ഐസ്, നാച്ചുറൽ യോഗർട്ട് (തൈര്), ബ്രൗൺ ഷുഗർ എന്നിവ ചേർത്ത് മിക്‌സിയിൽ അടിച്ചെടുത്താൽ സ്വാദൂറും സ്‌മൂത്തി തയ്യാർ.
Last Updated : Feb 3, 2023, 8:24 PM IST