ഹരിദ്വാറിൽ നാട്ടുകാരെ ഭീതിയിലാക്കി ഭീമൻ മുതല - വീഡിയോ - ദേശീയ വാർത്തകൾ

🎬 Watch Now: Feature Video

thumbnail

By

Published : Sep 30, 2022, 9:50 AM IST

Updated : Feb 3, 2023, 8:28 PM IST

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നാട്ടുകാരെ ഭീതിയിലാക്കി ഭീമൻ മുതല. സിഡ്‌കുൽ പ്രദേശത്തെ കാവിൻകെയർ ഫാക്‌ടറിക്ക് സമീപമാണ് മുതലയെ കണ്ടത്. നാട്ടുകാർ ഉടൻ വനംവകുപ്പിനെ വിവരമറിയിച്ചു. വകുപ്പുതല സംഘം സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മുതലയെ രക്ഷപ്പെടുത്തി.
Last Updated : Feb 3, 2023, 8:28 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.