VIDEO | പിവിആർ റിസോർട്ടിലെ തടയണകൾ പൊളിച്ചുതുടങ്ങി - ഹൈകോടതി ഉത്തരവ് പിവിആർ റിസോർട്ട്
🎬 Watch Now: Feature Video
മലപ്പുറം : പി വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കക്കാടം പൊയിലിലെ തടയണകൾ പൊളിച്ചുതുടങ്ങി. ഒരു മാസത്തിനുള്ളിൽ തടയണകൾ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവിന് പിന്നാലെയാണ് നടപടി. പിവിആർ നേച്ചർ റിസോർട്ടിലെ തടയണകളാണ് നിയമ പോരാട്ടത്തിനൊടുവിൽ പൊളിച്ചുനീക്കുന്നത്. ഉടമസ്ഥർ തന്നെയാണ് തടയണകൾ ഇടിച്ചുനിരത്തുന്നത്.
Last Updated : Feb 14, 2023, 11:34 AM IST