തൃക്കാക്കരയിലെ വിജയം: മുക്കത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം - congress celebrates thrikkakara victor
🎬 Watch Now: Feature Video
കോഴിക്കോട്: തൃക്കാക്കരയിലെ ഉജ്ജ്വല വിജയത്തിൽ കോഴിക്കോട് കോണ്‍ഗ്രസ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം. മുക്കത്ത് പ്രകടനം നടത്തിയ പ്രവർത്തകർ പടക്കം പൊട്ടിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു.
Last Updated : Feb 3, 2023, 8:23 PM IST