ഹാർലി ഡേവിഡ്‌സണില്‍ ബേബി ബംപ് പോസുമായി യുവതി - ബംപ് പോസുമായി യുവതി
🎬 Watch Now: Feature Video

വേറിട്ട രീതിയിൽ ബേബി ബംപ് ഫോട്ടോഷൂട്ടുമായി ഏഴരമാസം ഗർഭിണിയായ യുവതി. ഹാർലി ഡേവിഡ്‌സൺ ബൈക്കിലാണ് യുവതി ഫോട്ടോഷൂട്ട് നടത്തിയത്. കർണാടകയിലെ ബെംഗളൂരു മച്ചേനഹള്ളി സ്വദേശി രക്ഷിതയാണ് തകർപ്പൻ ഫോട്ടോഷൂട്ടുമായി എത്തിയത്. 2020ലെ മിസ്റ്റർ ആൻഡ് മിസ് കർണാടക സൗന്ദര്യമത്സര വിജയികളായിരുന്നു രക്ഷിതയും ഭർത്താവ് മോഹിത് ചക്രവർത്തിയും. തന്‍റെ പങ്കാളിയുടെ ആഗ്രഹമായിരുന്നു വേറിട്ട രീതിയിലുള്ള ബേബി ബംപ് ഫോട്ടോഷൂട്ട്. അത് നിറവേറ്റാൻ സാധിച്ചതിന്‍റെ സന്തോഷത്തിലായിരുന്നു മോഹിത്.
Last Updated : Feb 3, 2023, 8:29 PM IST