ഒഴുക്കില്‍പ്പെട്ട് യാത്രക്കാരുമായി പുഴയിലേക്ക് മറിഞ്ഞ് ഓട്ടോറിക്ഷ ; നടുക്കും ദൃശ്യം - നിയന്ത്രണംവിട്ട്

🎬 Watch Now: Feature Video

thumbnail

By

Published : Aug 25, 2022, 10:07 PM IST

Updated : Feb 3, 2023, 8:27 PM IST

അല്ലൂരി സീതാരാമരാജു (ആന്ധ്രാപ്രദേശ്): യാത്രക്കാരുമായി ഓട്ടോറിക്ഷ പുഴയിലേക്ക് മറിഞ്ഞു. അല്ലൂരി സീതാരാമരാജു ജില്ലയിലെ രാജവൊമ്മിങ്ങിയിലാണ് നടുക്കുന്ന സംഭവം. തോട് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോ ഒഴുക്കില്‍പ്പെട്ട് മറിയുകയായിരുന്നു. ഇതോടെ ഡ്രൈവറടക്കം നാല് യാത്രക്കാർ പുഴയിൽ കുടുങ്ങി. ഒടുവില്‍ നാട്ടുകാർ ഏറെ പ്രയാസപ്പെട്ട് ഇവരെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു.
Last Updated : Feb 3, 2023, 8:27 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.