thumbnail

video: റോഡ് റോളർ കയറ്റിയിറക്കി പൊട്ടിച്ചത് 22 ലക്ഷത്തിന്‍റെ മദ്യകുപ്പികൾ, കാണാം ദൃശ്യം

By

Published : May 22, 2022, 1:12 PM IST

Updated : Feb 3, 2023, 8:23 PM IST

അനന്തപുര്‍ (ആന്ധ്രപ്രദേശ്): മൂന്ന് വര്‍ഷത്തിനിടെ വിവിധ കേസുകളിലായി പിടിച്ചെടുത്ത മദ്യക്കുപ്പികള്‍ റോഡ് റോളര്‍ കയറ്റി നശിപ്പിച്ച് ആന്ധ്ര പൊലീസ്. വിപണിയില്‍ 22 ലക്ഷം രൂപ വില വരുന്ന മദ്യമാണ് നശിപ്പിച്ചത്. 72 പെട്ടികളിലായാണ് പിടിച്ചെടുത്ത മദ്യം സൂക്ഷിച്ചിരുന്നത്. അനന്തപുര്‍ ജില്ലയിലെ ടിവി നഗറിന് സമീപത്ത് വെച്ചാണ് റോഡ് റോളര്‍ ഉപയോഗിച്ച് മദ്യം നശിപ്പിച്ച കളഞ്ഞത്. പൊലീസ് നടപടി സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Last Updated : Feb 3, 2023, 8:23 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.