കനത്ത മഴയില്‍ വെള്ളം കയറി സ്കൂള്‍ കെട്ടിടം ഒറ്റപ്പെട്ടു: 150 വിദ്യാര്‍ഥികളെ സാഹസികമായി രക്ഷപ്പെടുത്തി - കനത്ത മഴയും വെള്ളപ്പൊക്കവും
🎬 Watch Now: Feature Video
ധാർവാഡ് (കർണാടക): കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സ്‌കൂളിൽ കുടുങ്ങിയ 150 വിദ്യാർഥികളെ രക്ഷപ്പെടുത്തി. കർണാടകയിലെ ധാർവാഡ് മേഖലയിലെ സ്‌കൂളിൽ നിന്നാണ് വിദ്യാർഥികളെ രക്ഷിച്ചത്. കനത്ത മഴയിൽ സമീപത്തെ തോട് കര കവിഞ്ഞതോടെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സ്‌കൂള്‍ ഒറ്റപ്പെടുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ രാത്രിയോടെയാണ് വിദ്യാർഥികളെയും അധ്യാപകരെയും പുറത്തെത്തിച്ചത്.
Last Updated : Feb 3, 2023, 8:23 PM IST