ചൈനയിലെ വിവിധ നഗരങ്ങളിൽ സിനിമ തിയേറ്ററുകൾ തുറക്കുന്നു - ചൈനയിലെ സിനിമ

🎬 Watch Now: Feature Video

thumbnail

By

Published : Jul 20, 2020, 9:17 PM IST

ബെയ്‌ജിങ്: ചൈനയിലെ വിവിധ നഗരങ്ങളിൽ സിനിമ തിയേറ്ററുകൾ തുറക്കാനൊരുങ്ങുന്നു. ഷാങ്ഹായ്, ഹാൻ‌ഷൗ, ഗുലിൻ എന്നിവിടങ്ങളിലെ സിനിമ തിയേറ്ററുകളാണ് തുറക്കാനൊരുങ്ങുന്നത്. താരതമ്യേന ഈ പ്രദേശങ്ങളിൽ കൊവിഡ് രോഗികൾ കുറവായതിനെ തുടർന്നാണ് തീരുമാനം. ആളുകൾ മാസ്‌ക്കുകൾ ധരിക്കണമെന്നും മറ്റ് കൊവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു. ബെയ്‌ജിങ്ങിൽ തിയേറ്ററുകൾ അണുവിമുക്തമാക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.