പുതുവർഷം പിറന്നു; ആഘോഷങ്ങൾക്ക് തുടക്കമിട്ട് ന്യൂസിലന്‍റ് - New Zealand welcomes New Year 2020
🎬 Watch Now: Feature Video
ഓക്ക്‌ലന്‍റ്: ന്യൂസിലന്‍റിൽ പുതുവർഷം പിറന്നു. വര്‍ണാഭമായ വെടിക്കെട്ടിന്‍റെ അകമ്പടിയോടെയാണ് പുതുവത്സരത്തെ ന്യൂസിലന്‍റ് വരവേറ്റത്. ഓക്ക്‌ലന്‍റ് നഗരത്തില്‍ 328 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്‌കൈ ടവര്‍ ഗോപുരത്തില്‍ നിന്നും ഭൂമിയിലെ ആദ്യത്തെ പുതുവത്സര ആഘോഷങ്ങള്‍ ആരംഭിച്ചു. 2020നെ സ്വാഗതം ചെയ്യുന്ന ആദ്യ രാജ്യമാണ് ന്യൂസിലന്‍റ്.